തുറവൂർ : ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ കോടംതുരുത്ത് പഞ്ചായത്ത് 9-ാം വാർഡ് അഞ്ജലിയിൽ പ്രൊഫ.കെ.ആർ.രാമൻ കർത്തായുടെ ഭാര്യ ടി.ഡി.ചന്ദ്രമണിക്കുഞ്ഞമ്മ (89,റിട്ട അദ്ധ്യാപിക, പി.എസ്.എച്ച്.എസ്, പള്ളിപ്പുറം) നിര്യാതയായി.മക്കൾ: റാം മോഹൻ കർത്താ (സെക്രട്ടറി, സേവാഭാരതി തുറവൂർ യൂണിറ്റ്), മോഹനകൃഷ്ണ കർത്താ (സി.പി.എം കോടംതുരുത്ത് ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: സജിത (മാനേജർ, എച്ച്.ഡി.എഫ്.സി ബാങ്ക്, എരമല്ലൂർ), രശ്മി.