ഹരിപ്പാട് : പള്ളിപ്പാട് വെട്ടുവേനി രാധികാ ഭവനത്തിൽ (കല്ലേലിൽ) രാധാകൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: രാധിക,ഗോപിക. മരുമക്കൾ: അശോക് കുമാർ, രാജീവ് കുമാർ. സഞ്ചയനം : സെപ്തംബർ 5 ന് രാവിലെ 9 ന് .