ഹരിപ്പാട് : കേരളാസ്റ്റേറ്റ് സ‌ർവീസ് പെൻഷണേഴ്സ് ചേപ്പാട് യൂണിറ്റ് മെമ്പർഷിപ്പ് വിതരണോദ്ഘാടനവും യൂണിറ്റ് കൺവെൻഷനും ഇന്ന് രാവിലെ 10 ന് ഏവൂർ ദേശബന്ധു വായനശാലയിൽ നടക്കും . പ്രസിഡന്റ്‌ ഡോ.ബി.ഗോപകുമാർ അദ്ധ്യക്ഷനാകും.