ആലപ്പുഴ: കളർകോട് മഹാദേവ ക്ഷേത്രത്തിൽ പ്രദോഷ ദിനമായ ഇന്ന് വൈകിട്ട് ആറിന് വിശേഷാൽ അഭിഷേകം, പൂജ, ഏഴിന് വെള്ളി ഋഷഭവാഹനം എഴുന്നള്ളത്ത്, നാദസ്വരക്കച്ചേരി, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവ നടക്കും.