ആലപ്പുഴ: എരുവുകുളങ്ങര-കാർത്തികപ്പള്ളി റോഡ് തൈയ്യിൽ പാലത്തിന് ശേഷം വെള്ളിശേരി ജംഗ്ഷനിൽ ക്രോസ് ഡ്രയിൻ പണി നടക്കുന്നതിനാൽ ഇന്ന് മുതൽ സെപ്തംബർ 30 വരെ ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം നിരോധിച്ചതായി അസി.എൻജിനിയർ (പി.എം.ജി.എസ്.വൈ) അറിയിച്ചു.