എണ്ണയ്ക്കാട്: ഗ്രാമം പുത്തൻപുരയിൽ ആർ.ഗോപാലകൃഷ്ണൻ നായർ(79) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സിന്ധു പി.ജി, സന്ധ്യ പി.ജി. മരുമക്കൾ: കൃഷ്ണ കുമാർ, ദീപ്തി എസ്.രാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.