മാന്നാർ: കുരട്ടിക്കാട് പൈനുംമൂട്ടിൽ പെരുമാൾ തങ്കച്ചൻ (82) നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 11ന് കുട്ടംപേരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ (മുട്ടേൽ പള്ളി). ഭാര്യ: ഗ്രേസി. മക്കൾ: ലാൻസി, ലിൻസ് , ലിൻസി. മരുമക്കൾ: കുരിയാക്കോസ്, ഷിജി, ലിജോ.