മാവേലിക്കര : ചെന്നിത്തല കാരാഴ്മ വെട്ടത്തുവിളയിൽ പരേതനായ കൊച്ചുകൃഷ്ണനാചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ : മായാമോഹൻ, മനോജ് കൃഷ്ണൻ, മല്ലിക. മരുമക്കൾ : മഹേശ്വരി, പ്രതാപൻ. സഞ്ചയനം 2ന് രാവിലെ 8ന്.