scc

മുഹമ്മ: നാടൻപാട്ട് കലാകാരനും കളരി ആശാനുമായിരുന്ന മുഹമ്മ ആര്യക്കര മറ്റത്തിൽ എം.കെ.രാജപ്പൻ (രാജപ്പനാശാൻ -75) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ചിന്മയിദേവി (ബേബി). മകൻ: അഭിലാഷ്. മരുമകൾ: ലക്ഷ്മി (ഇരുവരുംകാനഡ).