sc

ആലപ്പുഴ മംഗലം കരാശ്ശേരിൽ എം.തങ്കച്ചൻ ( റിട്ട.പോലീസ് ഉദ്യോഗസ്ഥൻ - 83) നിര്യാതനായി. ഭാര്യ:കനകമ്മ (റിട്ട. ഹെഡ് നഴ്സ്). മക്കൾ:രഞ്ജിത്ത് ( മുത്തൂറ്റ്), രഹന തങ്കച്ചൻ ( ഹെഡ് നഴ്സ്,എം.സി.എച്ച് ആലപ്പുഴ). മരുമക്കൾ: ശ്രീകുമാർ ( റിട്ട.കെ.എസ്.സി.ബി എഞ്ചിനീയർ),സ്മിത( അധ്യാപിക,വി.വി.എസ്.ഡി.യു.പി.എസ് പാതിരപ്പള്ളി). സഞ്ചയനം: 5ന് രാവി​ലെ 9.30ന്.