പൂച്ചാക്കൽ:സി.പി.എം ചേർത്തല ഏരിയ മുൻ സെക്രട്ടറി പരേതനായ കെ.രാജപ്പൻനായരുടെ മാതാവും പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡ് കുളത്തല വീട്ടിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യയുമായ വിശാലാക്ഷിയമ്മ (95) നിര്യാതയായി. മറ്റു മക്കൾ:രാധാമണി,ചന്ദ്രൻ നായർ.മരുമക്കൾ:ഇന്ദിര, ഗോപിനാഥൻ നായർ,ലത.