അമ്പലപ്പുഴ: തകഴി മാരേഴത്ത് പരേതനായ പവിത്രന്റെ ഭാര്യ കൗസല്യ (63) നിര്യാതയായി. സംസ്ക്കാരം ഇന്ന് പകൽ 3ന് വീട്ടുവളപ്പിൽ. മക്കൾ: പി.രതീഷ് (രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സമ്പർക്കപ്രമുഖ് ), പി. രാജേഷ് (ഗൾഫ് ) . മരുമക്കൾ : സേതുലക്ഷ്മി (ബാങ്ക് ഓഫ് ബറോഡ, തകഴി ), ചിന്നുലക്ഷ്മി.