photo

ചേർത്തല:ടൈംസ് ഓഫ് ഇന്ത്യ മെട്രോ എഡിറ്റർ പ്രീതു നായരുടെ പിതാവ് ചേർത്തല കടക്കരപ്പള്ളി പുത്തൻ മഠം ഹരികുമാരൻ നായർ(79) നിര്യാതനായി.ഗുജറാത്ത് ആനന്ദ് അമുൽ ഡയറി റിട്ട.വെറ്റിനറി ഡോക്ടറാണ്.
സംസ്കാരം ഞായറാഴ്ച വൈകിട്ട് 4ന് കടക്കരപ്പള്ളിയിലെ പുത്തൻമഠം വസതിയിൽ. ഭാര്യ:ശാന്താ നായർ. നീതു നായരാണ്(യു.എസ്.എ) മറ്റൊരു മകൾ. മരുമകൻ: ശ്രീകുമാർനായർ.