ചാരുംമൂട്: പാലമേൽ മറ്റപ്പള്ളി കിണറുവിളയിൽ ലാൽജി (53) നിര്യാതനായി.സി.പി.എം പാലമേൽ വടക്ക് ലോക്കൽ കമ്മിറ്റി മുൻ അംഗമായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ : കുഞ്ഞുമോൾ. മക്കൾ: ലിബിൻ, ലിറ്റി.