തുറവൂർ:വളമംഗലം തെക്ക് കൊല്ലാട്ട് പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (74) നിര്യാതയായി. മക്കൾ: സുരേഷ് ഉണ്ണികൃഷ്ണൻ, ശിവകുമാർ (സുനിൽ), സുജ, ശ്രീജ, ഉഷ. മരുമക്കൾ: ജയ,അജിത, മധുസൂദനൻ, സാബു, വിശ്വൻ. സഞ്ചയനം:സെപ്റ്റംബർ 2 ന് രാവിലെ 11.30 ന്