മുഹമ്മ : പാന്തേഴം ജംഗ്ഷന് സമീപം പുത്തൻ വീട്ടിൽ ( ദേവദീപം ) പി. ആർ.ചന്ദ്രശേഖരപണിക്കർ (ബാബു, 66) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: മഞ്ജുളാദേവി .മക്കൾ: ദേവിക, ദീപക് ചന്ദ്ര. മരുമകൻ: ദീപു. സഞ്ചയനം : . സെപ്തംബർ 4 ന് രാവിലെ 8.30 ന്.