എരുവ : പോക്കാട്ടുപറമ്പിൽ പരേതനായ ഹരിദാസിന്റെയും ലളിതയുടെയും മകൻ മഹേഷ് (44) നിര്യാതനായി. സഹോദരങ്ങൾ: മൻജു, ദീപ, മനോജ്.