local

ആലപ്പുഴ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട.അദ്ധ്യാപിക കിരിയാന്തൻ ജോസ് വില്ലയിൽ ത്രേസ്യാമ്മ ജോസഫ് (പി.എക്സ്. തെറമ്മ ,92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് പുത്തനങ്ങാടി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.ഭർത്താവ്: ഹൗസിംഗ് ബോർഡ് മുൻഅംഗം പരേതനായ കെ. പി. ജോസഫ്. മക്കൾ: റാണി, സോണി (യു.എസ്.എ), ഡോ. ഹണി (ഖത്തർ), ബോണി (ഓസ്‌ട്രേലിയ) പ്രീണി, ടോണി (ഫിസിയോതെറപ്പിസ്റ്റ്, യു.എസ്.എ) . മരുമക്കൾ: ജോസഫ് വർഗീസ് (ബിസിനസ്), സാലി (യു.എസ്.എ), ഷാജി കോടൻകണ്ടത്ത് (ഖത്തർ, റിട്ട. നേവി കമാൻഡർ), ഡാരി (നഴ്സ്, ഓസ്‌ട്രേലിയ), സോണി (ദുബായ്), അൽവിത (യു.എസ്.എ)