ചെന്നിത്തല: മഹാത്മ ഹയർസെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായി സി.കെ ചെറിയാൻ (പ്രസിഡന്റ്), വി.കെ അനിൽകുമാർ(വൈസ് പ്രസിഡന്റ്), ജി.യോഹന്നാൻ(സെക്രട്ടറി), കെ.ശ്രീകുമാർ(ജോ.സെക്രട്ടറി), ഗോപിമോഹനൻ നായർ (ട്രഷറർ), സി.പി പ്രഭാകരൻപിള്ള, ജി.ഹരികുമാർ, രാജൻ നായർ, കെ.നാരായണപിളള, രശ്മി കൃഷ്ണരാജ്, സതീഷ് ചെന്നിത്തല(കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഗോപിമോഹനൻ നായരാണ് മാനേജർ.