മാവേലിക്കര: കോൺഗ്രസ് നേതൃയോഗം ഡി.സി.സി പ്രസിഡന്റെ ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനി വർഗീസ് അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ ഷാജി മോഹൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ, എം.മുരളി, കോശി എം.കോശി, കെ.ആർ.മുരളീധരൻ, ജി.ഹരിപ്രകാശ്, കെ.ഗോപൻ, നൈനാൻ സി.കുറ്റിശ്ശേരി, ലളിതാ രവീന്ദ്രനാഥ്, റ്റി.കൃഷ്ണ കുമാരി, ഗീത രാജൻ തഴക്കര, ബി.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.