കുട്ടനാട് : ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രം ദേവസ്വം ഖജാൻജിയും മുൻ സൈനിക ഓഫീസറുമായ ആനപ്രമ്പാൽ പുത്തൻ പറമ്പിൽ എസ്.എൻ.ഗോപിനാഥൻ നായർ(69) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ : മണിയമ്മ ജി.നായർ. മക്കൾ : ദീപ്തി, ദിവ്യ. മരുമക്കൾ : ജയൻ , പ്രമോദ്