lalak

ചാരുംമൂട്: താമരക്കുളം കല്പകവാടി പരേതനായ സെയ്ത് മുഹമ്മദ്ഖാന്റെ ഭാര്യ ജമീലത്ത് അമ്മാൾ (86) നിര്യാതയായി. റിട്ട.നഴ്സസ് ട്യൂട്ടറായിരുന്നു. മക്കൾ: ബീനാമണി (റിട്ട. അധ്യാപിക),പരേതനായ ബിജുഖാൻ, ബിനുഖാൻ താമരക്കുളം (ഡബ്ബിംഗ് ആർട്ടിസ്റ്റ്). മരുമക്കൾ: അബ്ദുൽ ഖാദർ (റിട്ട.ബി.ഡി.ഒ),അനീന.