ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് പൊക്ലാശ്ശേരി കൊല്ലംമ്മാരത്ത് കാഞ്ചനവല്ലി (94) നിര്യാതയായി. മക്കൾ:സാംബശിവൻ, ജയപ്രകാശ്,അനിത,ബിന്ദു. മരുമക്കൾ:ഗിരിജ,ഷേർളി,ശ്രീലാൽ,പരേതനായ ഗോപി.സഞ്ചയനം 4ന് വൈകിട്ട് 3ന്.