ന്യൂഡൽഹി: വയനാട്ടിലെ ദുരിതമേഖലകളിൽ തുടരുന്ന ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട് അറിയിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനങ്ങളാണ് ബോധിപ്പിച്ചത്. ഇന്നലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരന്നു കൂടിക്കാഴ്ച.