ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിൽ' സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണാശംസകൾ നേർന്നു. ശ്രീകൃഷ്‌ണജയന്തി,വിനായക ചതുർത്ഥി,നബി ദിന,തെലുഗ് ഭാഷാദിന ആശംസകളും അറിയിച്ചു.