report

ന്യൂഡൽഹി : ജസ്റ്റിസ് ഹേമ കമ്മിറ്രി റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മിഷൻ നിർദ്ദേശം.ഒന്നും ഒഴിവാക്കാത്ത പൂർണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഒരാഴ്ച്ചയ്‌ക്കകം കൈമാറണം. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്‌പതി,​ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. ശിവശങ്കരൻ എന്നിവർ നൽകിയ നിവേദനത്തിലാണ് നടപടി.