lonan-kutty

വൈപ്പിൻ: വളപ്പ് ചിത്തേത്ത് പരേതനായ ഔസേപ്പിന്റെ മകൻ ലോനൻകുട്ടി (73) നിര്യാതനായി. ഭാര്യ: മെറ്റി കോട്ടപ്പുറം ചാലവന കുടുബാംഗം. മക്കൾ: ലിൻമോൻ, ലിബിൻ. മരുമകൾ: സുനിത ലിബിൻ.