വൈപ്പിൻ: മുനമ്പം അരയവീട്ടിൽ ദയാലു (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുനില ദയാലു (ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ). മക്കൾ: ജിതിൻ, നിഥിൻ. മരുമകൾ: ആതിര.