വൈപ്പിൻ: ചെറായി ഡിസ്‌പെൻസറി വെസ്റ്റ് റോഡ് കാക്കനാട്ട് പരേതനായ കെ.എ. കാർത്തികേയന്റെ (റിട്ട. വ്യോമസേന) ഭാര്യ പാർവതി (102) നിര്യാതയായി. വാരിശേരി കുടുംബാംഗമാണ്. മക്കൾ: സ്‌മെല്ലി, ലവ്‌ലി, ഷില്ലി, ലാൽസൻ, പരേതരായ മോഹനൻ, സുരേഷ്. മരുമക്കൾ: ബേബി, ഓമന, സന്ധ്യ, പരേതരായ ജയപ്പൻ, പുഷ്പാംഗദൻ, സുരേഷ്.