തിരുവാങ്കുളം: എസ്.എൻ.ഡി.പി യോഗം ശാഖാനമ്പർ 2948ന്റെ നേതൃത്വത്തിൽ തിരുവാങ്കുളം കവലീശ്വരത്ത് വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ 5മുതൽ ബലി തുടങ്ങുമെന്ന് സെക്രട്ടറി വി.എൻ. ചന്ദ്രൻ അറിയിച്ചു.