ചോറ്റാനിക്കര: എരുവേലി കണയന്നൂർ ശ്രീവല്ലീശ്വര ക്ഷേത്രത്തിൽ

കർക്കടകവാവ് ബലി നാളെ രാവിലെ 5ന് ആരംഭിക്കും. മേൽശാന്തി പുരുഷോത്തമൻ ഗോപാൽ നേതൃത്വം നൽകും.