നെടുമ്പാശേരി: പുരാതനമായ ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രം മേൽശാന്തിമാരായി ചേലാമറ്റം കോന്നോത്ത്മന കെ.ജി. കൃഷ്ണൻഭട്ടതിരിയും മഞ്ചേശ്വരം എസ്. രഞ്ജൻ കുമാർ ഭട്ടും ചുമതയേറ്റു. ഇന്നലെയായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ.