മൂവാറ്റുപുഴ: നടുത്തോട്ടത്തിൽ സണ്ണി പോളിന്റെ ഭാര്യ സെലിൻ സണ്ണി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് മൂവാറ്റുപുഴ നിർമ്മല മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: ശില്പ സണ്ണി (ടീച്ചർ ), ഷാരോൺ സണ്ണി (വിദ്യാർത്ഥി, വിശ്വജ്യോതി എൻജി. കോളേജ്, വാഴക്കുളം). മരുമകൻ: ജിബി. എസ്.