കുളവും കുഴിയും...ഇന്നലെ പെയ്‌ത കനത്ത മഴയിൽ തകർന്നു കിടക്കുന്ന എ.കെ ശേഷാർദ്രി റോഡിലെ വെള്ളക്കെട്ടിലൂടെ സാഹസികമായി ബൈക്കോടിച്ചു പോകുന്നയാൾ