john-ulahannan-82

ആരക്കുഴ: കണ്ണാത്തുകുഴിയിൽ ജോൺ ഉലഹന്നാൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി ജോൺ.