തൃപ്പൂണിത്തുറ: എരൂർ ശ്രീഗുരുമഹേശ്വര ക്ഷേത്രത്തിലെ കർക്കടക വാവ് ബലിതർപ്പണം നാളെ പുലർച്ചെ 4.30ന് മേൽ ശാന്തി യദുകൃഷ്ണന്റെ കാർമികത്വത്തിൽ ആരംഭിക്കും.

ശ്രീയോഗേശ്വര മഹാദേവക്ഷേത്രത്തിൽ

തെക്കൻ പറവൂർ ശ്രീയോഗേശ്വര മഹാദേവ ക്ഷേത്രത്തിൽ കർക്കടക വാവ് ബലിതർപ്പണം നാളെ പുലർച്ചെ 5 മുതൽ ആറാട്ടുകടവിൽ നടത്തും.