തൃക്കാക്കര വെസ്റ്റ് സെക്ഷൻ: വാഴക്കാല മുതൽ ചെമ്പുമുക്ക് വരെ കെ.കെ. റോഡ്, പുളിക്കില്ലം ഈസ്റ്റ്, പുളിക്കില്ലം വെസ്റ്റ്, എരമത്ത് റോഡ്, അട്ടിപ്പേറ്റി നഗർ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
എരൂർ സെക്ഷൻ: കുന്നറ, പല്ലിമിറ്റം, ഷാരി അമ്പലം പരിസരം, ഷാരിപ്പടി, സമാജപ്പടി, പുതിയറോഡ്, ഫെഡറൽ ബാങ്ക് പരിസരം, പോട്ടയിൽ, ആനപ്പറമ്പ്, മാമ്പിള്ളിലെയിൻ, ആസാദ് ജംഗ്ഷൻ, എസ്.എൻ.ജംഗ്ഷൻ, മോളുംപുറം എന്നിവിടങ്ങളിൽ 9 മുതൽ വൈകിട്ട് 6 വരെ
തേവക്കൽ സെക്ഷൻ: ഡയറി മേത്താനം, കൂനംതൈ ലക്ഷംവീട്, സി.പി. നഗർ, പീച്ചിങ്ങാപ്പറമ്പ്, എന്റെമോൻ റോഡ്, നേതാജി നഗർ എന്നിവിടങ്ങളിൽ 9മുതൽ വൈകിട്ട് 6 വരെ