josa76

പറവൂർ: പുത്തൻവേലിക്കര തുരുത്തിപ്പുറം ചാലമണമേൽ ജോസ (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തുരുത്തിപ്പുറം ജപമാല പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ജോൺസൺ, ജോബി, സിബി. മരുമക്കൾ: ജിൻഷ, ബോസ്, വർഗീസ്.