babu78

പറവൂർ: റിട്ട. വില്ലേജ്മാൻ ചിറ്റാറ്റുകര ആലപ്പാട്ട് ബാബു (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ഐഷ. മക്കൾ: ഷിബു, ഷിജു (ദുബായ്). മരുമക്കൾ: സൂര്യ (പറവൂർ കോടതി), അശ്വതി.