പെരുമ്പാവൂർ: അശമന്നൂർ നൂലേലി ശ്രീ ശിവനാരായണ ക്ഷേത്രത്തിലെ കർക്കടക വാവിനോടനുബന്ധിച്ചുള്ള ബലിതർപ്പണം നാളെ പുലർച്ചെ 4 മുതൽ ആരംഭിക്കും. ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഒരു ക്കിയിരിക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൂടാതെ വിശേഷാൽ ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്.