wayanadu

വയനാട് ദുരന്തമേഖലയിലേക്ക് എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സ്വരൂപിച്ച സാധനങ്ങളടങ്ങിയ വാഹനം നടൻ മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്യുന്നു. മന്ത്രി പി. രാജീവ്, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവർ സമീപം