ഉദയംപേരൂർ: എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ വിജയസമാജം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കർക്കടക വാവുബലി ബലിതർപ്പണം നാളെ വെളുപ്പിന് 4 മുതൽ നടത്തും.