lekshmi-ammal84

പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചക്കരക്കാട്ട് -ടെമ്പിൾ റോഡിൽ രാമനിവാസിൽ (സി.ആർ.എ. 7എ)വീട്ടിൽ പരേതനായ ഗണപതി അയ്യരുടെ ഭാര്യ ലക്ഷ്മി അമ്മാൾ (84) നിര്യാതയായി. മക്കൾ: രാമമൂർത്തി (കേരള ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭ ഭരണ സമിതി അംഗം, ശ്രീരാമ ഭജനമഠം സഹപൂജാരി), ഗോപാലകൃഷ്ണൻ. മരുമക്കൾ: സുനിത, ഭാഗീരഥി