പെരുമ്പാവൂർ: ചേലാമറ്റം കോന്നോത്ത് മനയിൽ പരേതനായ ഗംഗാധരൻ ഭട്ടതിരിയുടെ ഭാര്യ പാർവതി അന്തർജനം (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ജി. കൃഷ്ണൻ ഭട്ടതിരി, വനജ അന്തർജ്ജനം (റിട്ട. പ്രൊഫസർ, ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്,) പരേതരായ നാരായണൻ ഭട്ടതിരി, ശ്രീദേവി അന്തർജ്ജനം. മരുമക്കൾ: നീലകണ്ഠൻ നമ്പൂതിരി, വാണി അന്തർജനം, ദേവകി അന്തർജനം, പരേതനായ ശങ്കരനാരായണൻ നമ്പൂതിരി.