പാലാരിവട്ടം: പാലാരിവട്ടം സൗത്ത് ജനതാ റോഡ് ഇലവുങ്കൽ ബോണിഫസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.