വാഴക്കുളം: കാവന കാര്യാമഠത്തിൽ ജോർജ് വർഗീസ് (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വാഴക്കുളം സെന്റ് ജോർജ് ഫോറോനോപള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല. മക്കൾ: ജിനോ, ജിയോ. മരുമക്കൾ: ബിസ്റ്റ, ജിൽമോൾ.