കൊച്ചി: കർക്കടക വാവ് പ്രമാണിച്ച് ഇന്ന് തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്ക് രാത്രി 11നും 11.30നും നാളെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് രാവിലെ അഞ്ചിനും 5.30നും അധിക സർവീസുകളുണ്ടായിരിക്കും.