കൊച്ചി: ചിത്രരചനയിൽ താത്പര്യമുള്ള കുട്ടികൾക്കായി ഫൺബ്രല്ല നടത്തുന്ന എക്സിക്യുട്ടീവ് ഇവന്റ്സിന്റെ ആറാംപതിപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിന് കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. മൺസൂൺ ഒഫ് കേരള എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെ വിജയികൾക്ക് 25000, 10000, 5000 എന്നിങ്ങനെയാണ് സമ്മാനം. നറുക്കെടുപ്പിലൂടെയും സമ്മാനം നൽകും. കൂടാതെ മാതാപിതാക്കൾക്കായി മഴക്കാല രോഗങ്ങളെപ്പറ്റിയും ക്രൗൺപ്ലാസയിലെ സീനിയർഷെഫിന്റെ കുക്കിംഗ് ക്ലാസും ഇതോടൊപ്പം നടത്തും. ഫോൺ: 9778864828.