കൊച്ചി: മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് കെ.എൻ. രവീന്ദ്രനാഥിന്റെ ഒരു ചുവന്ന സ്വപ്നം എന്ന പുസ്തകപ്രകാശനം ഇന്ന് വൈകിട്ട് 3.30ന് എറണാകുള ബോട്ട് ജെട്ടി ടി.കെ. രാമകൃഷ്ണൻ സാംസ്‌കാരിക കേന്ദ്രത്തിൽ നടത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പുസ്തകം പ്രകാശിപ്പിക്കും. പ്രൊഫ. എം.കെ. സാനു പുസ്തകം ഏറ്റുവാങ്ങും.