വേങ്ങൂർ: പുലക്കുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (89, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ബേബി, ഹെലൻ. മരുമക്കൾ: ടോമി, സോമി.